Advertisement

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി പറയും

August 25, 2017
Google News 0 minutes Read
Dileep dileep to be produced before court only via video conference dileep has no hands in crime says defence dileep tried to influence witness says police

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. കഴിഞ്ഞ ദിവസമാണ് ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിയത്. ദിലീപിന്റെ അറസ്റ്റിന് പിന്നില്‍  ആസൂത്രിത നീക്കമുണ്ടെന്നാണ് ജാമ്യഹര്‍ജിയിലെ പ്രധാന വാദം. എന്തിനാണ് അറസ്റ്റെന്ന് ഇപ്പോഴും വ്യക്തമല്ല, നിലവില്‍ ജാമ്യം നിഷേധിക്കേണ്ട സാഹചര്യം ഇല്ലെന്നും  അപേക്ഷയില്‍ പറയുന്നുണ്ട്.

നടിയെ ആക്രമിച്ച കേസിന്റെ സൂത്രധാരന്‍ ദീലിപാണെന്ന വാദത്തില്‍ പ്രോസിക്യൂഷന്‍ ഉറച്ച് നില്‍ക്കുകയാണ്. നിന്നു. ദിലീപിന് ജാമ്യം നല്‍കുന്നത് കേസിലെ തുടരന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here