Advertisement

ബലി പെരുന്നാൾ ആഘോഷങ്ങൾക്കായി ഈജിപ്ത് ഗാസ പാത തുറക്കും

August 25, 2017
0 minutes Read
rafah

ഈജിപ്ത് ഗാസഅതിർത്തിയായ റഫ ബലിപെരുന്നാൾ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തേക്കായി തുറന്നു കൊടുക്കാൻ തീരുമാനം. റഫ അതിർത്തി പലസ്തീനികൾക്കായി ഞായറാഴ്ച തുറന്നു കൊടുക്കും. ഓഗസ്റ്റ് 27, 28 തീയതികളിൽ ഇരു ഭാഗങ്ങളിലേക്കുമുള്ള യാത്രയ്ക്കായി സഞ്ചാരികൾക്ക് അതിർത്തി തുറന്നു കൊടുക്കുമെന്ന് ഈജിപ്ത് അധികൃതർ വ്യക്തമാക്കി. 2007 മുതൽ ഗാസക്കെതിരെ ഉപരോധം നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി ഗാസ മുനമ്പിലേക്ക് കടക്കുന്ന പ്രധാന അതിർത്തിയായ റഫ ഈജിപ്ത് അടച്ചിട്ടിരിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top