Advertisement

വനിതാ ജയിലിന്റെ മതില്‍ ചാടി അകത്ത് കടന്നയാള്‍ പിടിയില്‍

August 25, 2017
1 minute Read
jail

മതില്‍ ചാടി വനിതാ സബ് ജയിലില്‍ കയറിയ ആള്‍ പിടിയില്‍. മുടവന്‍മുകള്‍ സ്വദേശീ രാജീവാണ് പിടിയിലായത്. അട്ടകുളങ്ങര വനിതാ സബ് ജയിലിലാണ് ഇയാള്‍ മതില്‍ ചാടി കടന്നത്. ജയില്‍ വളപ്പിനകത്ത് വച്ച് തന്നെ ഇയാളെ പിടികൂടുകയായിരുന്നു. മതില്‍ ചാടിയാണ് ഇയാള്‍ ജയിലിനുള്ളില്‍ കടന്നത്.

jail

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top