Advertisement

ആരോഗ്യവകുപ്പില്‍ കൂട്ട സ്ഥലം മാറ്റം

August 25, 2017
Google News 1 minute Read
health

ആരോഗ്യവകുപ്പില്‍ കൂട്ട സ്ഥലം മാറ്റം. 531 ജൂനിയര്‍ ഹെല്‍‌ത്ത് ഇന്‍സ്‌പെക്ടര്‍മാരെ മാനദണ്ഡം പാലിക്കാതെ സ്ഥലം മാറ്റുകയായിരുന്നു. പുതിയ നിയമനങ്ങള്‍ നടത്താതെയാണ് ആരോഗ്യവകുപ്പിന്റെ നടപടി.

health

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here