Advertisement

ഗുർമീതിന്റെ ആശ്രമം കരസേന പിടിച്ചെടുത്തു

August 26, 2017
3 minutes Read
army-enters-ram-rahim-bastion-in-haryanas-sirsa

ദേര സച്ചാ സൗദ നേതാവും സ്വയം പ്രഖ്യാപിത ആൾദൈവവുവായ ഗുർമീത് റാം റഹിം സിങിന്റെ ആശ്രമത്തിന്റെ നിയന്ത്രണം കരസേന ഏറ്റെടുത്തു. ഗുർമീതിന്റെ സിർസയിലുള്ള ദേരാ സച്ചാ സൗദാ ആശ്രമത്തിൽ എത്തിയ സേന അന്തേവാസികളോട് ഉടൻതന്നെ അവിടം വിടാൻ ആവശ്യപ്പെട്ടു.

പഞ്ചാബിലെ മാൻസയിൽ സേന ഫഌഗ് മാർച്ച് നടത്തി. പോലിസും ദ്രുതകർമ സേനയും സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. ദേരാ സച്ചാ സൗദയുടെ വിവിധ പ്രാർഥനാ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 2500ൽ അധികം ദണ്ഡുകളും കൂർത്ത മുനയുള്ള ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top