ഓണവിപണി; വിലയിൽ ഒന്നാമൻ ഏത്തക്കായ്

ഓണവിപണിയിൽ ഇത്തവണയും ഏത്തക്കായ് തന്നെയാണ് രാജാവ്. റെക്കോർഡ് വിലയാണ് ഓണവിപണിയിൽ ഏത്തക്കായ്ക്ക്.
നാടൻ ഏത്തക്കായയ്ക്ക് ആവശ്യക്കാരേറിയത് കർഷകർക്ക് ആശ്വാസമായെങ്കിലും വിപണിയിലെ വിലക്കയറ്റം താങ്ങാനാവുന്നില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. ഞാലിപ്പൂവൻ പഴം കിലോക്ക് 120 രൂപവരെയാണ് തിരുവനന്തപുരത്തെ വില. വടക്കൻ കേരളത്തിൽ മൈസൂരുവിൽനിന്നും മാനന്തവാടിയിൽനിന്നും എത്തുന്ന ഏത്തക്കായയ്ക്ക് 70 മുതൽ 75 രൂപവരെയാണ് വില.
ഏത്തക്കായ്ക്ക് വില ഉയർന്നതോടെ ഉപ്പേരി, ശർക്കരവരട്ടി തുടങ്ങി മൂല്യവർധിത ഉത്പന്നങ്ങൾക്കും വില ഉയർന്നു. 340 രൂപ മുതലാണ് ഉപ്പേരിയുടെ വില.
onam begins banana price shoot up
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here