Advertisement

എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

August 27, 2017
Google News 0 minutes Read
suicide
പോലീസ് സ്റ്റേഷനില്‍ എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കോഴിക്കോട് ചേവായൂര്‍  പോലീസ് സ്റ്റേഷനിലെ എഎസ്ഐ പെരിങ്ങളം സ്വദേശി രാമകൃഷ്ണനാണ് തൂങ്ങി മരിച്ചത്.

പോലീസ് സ്റ്റേഷനിലെ റസ്റ്റ് റൂമിലാണ് എ.എസ്.ഐ രാമകൃഷ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഭക്ഷണം കഴിക്കാനായി പോയ ഇദ്ദേഹത്തെ മുക്കാല്‍ മണിക്കൂറിന് ശേഷം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് ഇന്‍സ്ട്രക്ടര്‍ കൂടിയായിരുന്നു.
ശ്രീജയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here