Advertisement

ഏനാത്ത് പാലം 31ന് തുറക്കം

August 27, 2017
1 minute Read
enath palam

ഏനാത്ത് പാലത്തിന്റെ പുതുക്കി പണിത തൂണുകളുടെ പണി പൂര്‍ത്തിയായി. ഇന്നലെ ടാറിംഗ് പണിയും നടന്നു. പാലത്തിനൊപ്പം രണ്ടു വശത്തേക്കും അമ്പത് മീറ്റര്‍ വീതം ടാറിങ് നടത്തിയിട്ടുണ്ട്. 31ന് മന്ത്രി ജി.സുധാകരനാണ് പാലം വീണ്ടും ഗതാഗതത്തിനായി തുറന്നുകൊടുക്കുക.

enath palam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top