Advertisement

മെഡിക്കൽ കോളേജ് അഡ്മിഷൻ; ഫീസ് 11 ലക്ഷം പോരെന്ന് മാനേജ്‌മെന്റുകൾ

August 27, 2017
0 minutes Read
medical bandh in kerala today

മെഡിക്കൽ പ്രവേശനത്തിന് 11 ലക്ഷം രൂപ ഫീസ് പോരെന്ന് സ്വാശ്രയ മാനേജ്‌മെന്റുകൾ. പര്വേശനത്തിന് 15 ലക്ഷം രൂപ ഫീസ് ആയി നൽകണമെന്നാണ് കെഎംസിടി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മാനേജ്‌മെന്റുകൾ സുപ്രീം കോടതിയിൽ ഹർജി നൽകി.

നേരത്തെ 5 ലക്ഷം രൂപ ഫീസായും 6 ലക്ഷം രൂപ കോളേജിന്റെ പേരിൽ ബോണ്ടായും നൽകാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കോളേജ് പ്രോസ്‌പെക്ടസിൽ നൽകിയ 15 ലക്ഷം രൂപതന്നെ ഫീസ് ആയി നൽകാൻ അനുവദിക്കണമെന്നതാണ് മാനേജ്‌മെന്റുകളുടെ ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top