Advertisement

ട്രക്കും ജീപ്പും കൂട്ടിയിടിച്ചു; 11 മരണം

August 27, 2017
Google News 1 minute Read
accident truck and jeep accident 11 killed kasargod accident spirit lorry accident in malappuram

ഗുജറാത്തിൽ ട്രക്കും ജീപ്പും കൂട്ടിയിടിച്ച് പതിനൊന്ന് പേർ മരിച്ചു. ഗുജറാത്തിലെ ദുന്ദക്ക് ബർവാല റോഡിലാണ് അപകടമുണ്ടായത്. ഒരാൾക്ക് പരുക്കേറ്റു. പതിനൊന്നു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചതായാണ് റിപ്പോർട്ട്.

 

 

 

truck and jeep accident 11 killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here