ഇപിഎസ് ഒപിഎസ് പക്ഷത്തിന് തിരിച്ചടി

ശശികലയെ ജനറൽ സെക്രട്ടറിസ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള ജനറൽ കൗൺസിൽ യോഗം വിളിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ വിളിച്ച് കൂട്ടിയ യോഗത്തില്‍ നാല്പതോളം എംഎല്‍എമാര്‍ എത്തിയില്ല. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് നേതൃയോഗം വിളിച്ചത്. ടിടിവി ദിനകരന്‍ പിടിമുറുക്കുകയാണെന്നാണ് സൂചന.
വിശ്വാസവോട്ടെടുപ്പ് നടത്തുന്ന കാര്യത്തിൽ രണ്ട് ദിവസത്തിനകം ഗവർണർ തീരുമാനമെടുക്കുമെന്ന് സൂചനയുണ്ട്. ശശികലയെ പുറത്താക്കിയാൽ 25 എംഎൽഎമാരും സർക്കാരിനുള്ള പിന്തുണ പിൻവലിയ്ക്കുമെന്ന് ടിടിവി ദിനകരൻ തേനിയിൽ നടന്ന വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here