ബെവ്‌കോ ബോണസിൽ മാറ്റമില്ല

ബെവ്‌കോ ബോണസ് കുറയ്ക്കില്ലെന്ന് സർക്കാർ. ബോണസ് 85,000 രൂപ തന്നെയായി തുടരും. ധനവകുപ്പിന്റെ നിർദ്ദേശം ഇത്തവണ നടപ്പാക്കില്ല. തീരുമാനം ഇത്തവണ മാറ്റേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. അടുത്ത വർഷം മുതൽ ഡെപ്യൂട്ടേഷൻകാർക്ക് ബോണസുണ്ടാകില്ല.
bevco bonus remains same
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here