Advertisement

രണ്ടു കേസുകളിലായി ക്രിമിനൽ റാം റഹിമിന് 20 വർഷം തടവ്

August 28, 2017
0 minutes Read
gurmeeth

രണ്ടു ബലാത്‌സംഗ കേസുകളിലായി ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹിം സിങ്ങിന് പ്രത്യേക സിബിഐ കോടതി 20 വർഷം കഠിന തടവ് വിധിച്ചു. ഓരോ കേസിലും 10 വർഷം വീതമാണു തടവുശിക്ഷ വിധിച്ചത്. വിധിയുടെ പൂർണ്ണ പുറത്തുവന്നപ്പോഴാണ് ശിക്ഷയുടെ കാര്യത്തിൽ വ്യക്തത വന്നത്. 30 ലക്ഷം രൂപയാണ് രണ്ടു കേസുകളിലായി റാം റഹിം പിഴ ഒടുക്കേണ്ടത്.

10 വർഷം തടവും മൂന്നു വ്യത്യസ്ത കേസുകളിലായി 65,000 രൂപ പിഴയും വിധിച്ചെന്നായിരുന്നു റിപ്പോർട്ട്. പിഴശിക്ഷയിലും മാറ്റമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top