Advertisement

ഹജ്ജ് യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രം

August 28, 2017
1 minute Read
hajj pilgrimage registration begins today hajj only once with govt aid hajj begins tomorrow hajj ends

സബ്‌സിഡിയോടെയുള്ള ഹജ്ജ് യാത്രയ്ക്ക് നിയന്ത്രണവുമായി കേന്ദ്രം. സർക്കാർ സഹായത്തോടെയുള്ള ഹജ്ജ് യാത്ര ഒരാൾക്ക് ഒരിക്കൽ മാത്രമേ ലഭിക്കുകയുള്ളു. ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താർ അബ്ബാസാണ് ഇക്കാര്യം അറിയിച്ചത്.

ഹജ്ജ് യാത്രയ്ക്കായി അടുത്ത വർഷം മുതൽ കപ്പൽ സർവ്വീസ് പുനരാരംഭിക്കും. മുംബൈയിൽ നിന്ന് ജിദ്ദയിലേക്കായിരിക്കും ആദ്യം സർവ്വീസ് ആരംഭിക്കുന്നത്. പിന്നീട് കൊച്ചി ഉൾപ്പെടെയുള്ള തുറമുഖങ്ങളിൽ നിന്നും സർവ്വീസ് ആരംഭിക്കും.

 

hajj

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top