കോട്ടയംകാരുടെ ഓണം അയ്മനം വല്യച്ഛനോടപ്പം

കേരളത്തിന്റെ ഉത്സവമാണ് ഒരു തരത്തില്‍ ഓണം. പൂക്കളുടെ, രുചിയുടെ… ഓര്‍മ്മകളുടെ.. അങ്ങനെ ഓരോ മലയാളികള്‍ക്കും ഓരോ തരത്തിലാണ് ഓണം ഉത്സവമായി മാറുക…
എന്നാല്‍ കോട്ടയത്തുകാര്‍ക്ക് ഓണം എന്നും അയ്മനത്ത് വല്യച്ഛന്‍ നരസിംഹമൂര്‍ത്തിയോടൊപ്പമാണ്. കാരണം തിരുവോണദിവസമാണ് ഈ ക്ഷേത്രത്തിലെ ആറാട്ട്. ഇവിടെയന്നല്ല മധ്യ തിരുവിതാംകൂറിലെ നിരവധി ക്ഷേത്രോത്സവങ്ങള്‍ ആരംഭിക്കുന്നത് ചിങ്ങമാസത്തിലാണ്. തിരുവോണം തൊഴീലാണ് തിരുവോണദിവത്തെ പ്രത്യേകത. ഈവര്‍ഷത്തെ ഉത്സവം 27ന് കൊടിയേറി. സാധാരണ തിരുവോണ ദിവസം തറവാട്ടിലോ മറ്റോ കൂടുന്നതാണ് മലയാളികളുടെ പതിവ്. അത് ഉത്സവങ്ങള്‍ക്കും അങ്ങനെ തന്നെ. എന്നാല്‍ ഉത്സവവും ആഘോഷവും ഒന്നിച്ച് കിട്ടുന്ന അപൂര്‍വ്വതയാണ് കോട്ടയകാര്‍ക്ക് ഓണം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here