പാലിൽ നിരോധിത രാസവസ്തു കണ്ടെത്തി; കേരളം ആശങ്കയിൽ

പാലിൽ നിരോധിത രാസവസ്തു കണ്ടെത്തി. ഓണ വിപണി ലക്ഷ്യമിട്ട് അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്കെത്തിച്ച പാലിലാണ് നിരോധിത രാസവസ്തു കണ്ടെത്തിയത്. ഇതോടെ ജനം ആശങ്കയിലാണ്. കുട്ടികൾ മുതൽ മുതിർന്നവരുടെ വരെ ഒരു ദിനം തുടങ്ങുന്നത് ഈ പാലിലോ പാൽ ഒഴിച്ച ചായയിലോ ആണ്.
പാലക്കാട് അതിർത്തിയിൽ വച്ചാണ് പാൽ പിടിച്ചെടുത്തത്. തമിഴ്‌നാട്ടിൽ നിന്നെത്തിച്ച പാലിലാണ് വലിയ അളവിൽ രാസവസ്തു കണ്ടെത്തിയത്. ഇത് ശരീരത്തനകത്തു ചെന്നാൽ മാരകമായ അസുഖങ്ങൾക്ക് വഴിവെക്കുമെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. പാൽ ഉന്നത പരിശോധനകൾക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.
banned chemical found in milk
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here