ഇത് ബ്ലൂവെയിലിന്റെ ഏത് ലെവൽ ?

ട്രയിനിൽ യാത്ര ചെയ്യുന്നത് സുരക്ഷിതമാണ്. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം. ട്രയിനിൽനിന്ന് വീണ് മരിക്കുന്നവരുടെ എണ്ണം കുറവല്ല. അപ്പോഴാണ് ട്രയിനിൽ തൂങ്ങിയാടിയും പുറത്ത് ചാടിയും തിരിച്ച് കയറിയുമെല്ലാം ചിലരുടെ അഭ്യാസ പ്രകടനം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here