സൂക്ഷിക്കണം !! അല്ലെങ്കില്‍ നിങ്ങളും ഇത്തരം ചതിയില്‍പ്പെടും

ഡ്രസ്സിംഗ് റൂം, ഹോട്ടല്‍ മുറി, ബാത്ത് റൂമുകള്‍ എവിടെയും സ്പൈ ക്യാമറയെ ഭയന്ന് പോകാനാകാത്ത അവസ്ഥയാണിന്ന്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഇത്തരം അവസ്ഥകളെ തരണം ചെയ്യാന്‍. സ്പൈ ക്യാമറകളെ പറ്റിയും, ഈ ക്യാമറകളുടെ ആക്രമണത്തെയും കുറിച്ചും കൃത്യമായ പറഞ്ഞ് തരികയാണ് ഈ വീഡിയോ..
ടെകിയും ബ്ലോഗറുമായ രതീഷ് ആര്‍ മോനോനാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here