ടി പി വധം; സിബിഐയുടെ വിശദീകരണം തേടി ഹൈക്കോടതി

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഡാലോചന സി ബി ഐ അന്വേഷിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സിബിഐയുടെ വിശദീകരണം തേടി. ഗൂഡാലോചന അന്വേഷണം മുൻ സർക്കാർ സിബിഐക്ക് വിട്ടിരുന്നു. പ്രതികൾ ശിക്ഷിക്കപ്പെട്ടെന്നും കാലപരിധി കഴിഞ്ഞെന്നും ചൂണ്ടിക്കാട്ടി സി ബി ഐ കേസ് ഏറ്റെടുക്കാൻ വിസമ്മതിക്കുകയായിരുന്നു. ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here