കശ്മീരിൽ സ്‌കൂളുകളും കോളേജുകളും അടച്ചിടും

സുരക്ഷ കണക്കിലെടുത്ത് ജമ്മു കശ്മീരിൽ അടുത്ത മൂന്ന് ദിവസം സ്‌കൂളുകളും കോളേജുകളും അടച്ചിടും. രജോരി സെക്ടറിലെ നൗഷിറയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെടിനിർത്തൽ കരാർ ലംഘനമാണ് നടപടിയെടുക്കാൻ കാരണമെന്ന് ഡപ്യൂട്ടി കമ്മീഷണർ ഷാഹിദ് ചൗധരി പറഞ്ഞു. കഴിഞ്ഞ ദിവസത്തിനിടെ ആറ് വെടിനിർത്തൽ ലംഘനങ്ങളാണ് പ്രദേശത്തുണ്ടായത്.
kashmir school and college holiday
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here