Advertisement

മാഡം കാവ്യ; വെളിപ്പെടുത്തലിൽ സുനിയെ ചോദ്യം ചെയ്യുമെന്ന് പോലീസ്

August 31, 2017
0 minutes Read
kavya madhvan

നടിയെ ആക്രമിച്ച കേസിൽ തുടക്കം മുതൽ പറയുന്ന മാഡം കാവ്യയാണെന്ന വെളിപ്പെടുത്തലിൽ വേണ്ടിവന്നാൽ സുനിയെ ചോദ്യം ചെയ്യുമെന്ന് ആലുവ റൂറൽ എസ്.പി. എ വി ജോർജ്. ഇക്കാര്യത്തിൽ അന്വേഷണ സംഘം കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും കേസിലെ എല്ലാ തെളിവുകളും കൃത്യമായി പഠിച്ച ശേഷം കുറ്റപത്രം സമർപ്പിക്കുമെന്നും എ.വി. ജോർജ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top