Advertisement

ബിജെപി പ്രൈവറ്റ് കമ്പനി; ബിഡിജെഎസ് എൽഡിഎഫിൽ ചേരണംമെന്ന് വെള്ളാപ്പള്ളി

August 31, 2017
Google News 0 minutes Read
vellappally

ബിഡിജെഎസ് ഇടുതുമുന്നണിയിൽ ചേരണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ ബിജെപി പ്രൈവറ്റ് കമ്പനിയായി മാറി. അതിനാൽ എൻഡിഎ വിട്ട് ബിജെപി എൽഡിഎഫിൽ ചേരണം. പിണറായി വിജയൻ പത്ത് വർഷം കേരളം ഭരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ചേർത്തലയിൽ ഇന്ന് എൻഡിഎ യോഗം ചേരാനിരിക്കെയാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ളവർ ഇന്ന് എൻഡിഎ യോഗത്തിൽ പങ്കെടുത്തേക്കും. എൻഡിഎ യോഗത്തിൽ കുമ്മനം രാജശേഖരൻ നടത്താനിരിക്കുന്ന ജനരക്ഷാ യാത്രിയിലേക്ക് ബിഡിജെഎസിനെ ക്ഷണിക്കാനിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here