Advertisement

നൈജീരിയയിൽ വെള്ളപ്പൊക്കം; ഒരുലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു

September 2, 2017
1 minute Read

നൈജീരിയയില്‍ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു.പ്രസിഡന്റ് മുഹമ്മദ് ബുഹാരിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ദുരിതബാധിതര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ആയിരക്കണക്കിന് വീടുകളും വെള്ളത്തിലടിയിലായെന്നും പ്രസിഡന്റ് ട്വീറ്ററിലൂടെ അറിയിച്ചു. ദുരിതബാധിത മേഖലകളില്‍ ആളുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്നും പ്രസിഡന്റ് ബുഹാരി അറിയിച്ചു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
പതിനഞ്ചാം റൗണ്ട് വോട്ടെണ്ണൽ തുടങ്ങി
നിലമ്പൂർ പടക്കളത്തിൽ ജയിച്ചു കയറുക ആര്?
നിലമ്പൂരിൽ യുഡിഎഫിന്റെ പടയോട്ടം
11,000 കടന്ന് ആര്യാടൻ ഷൗക്കത്തിന്റെ ലീഡ്
Top