Advertisement

കാശ്മീരിൽ പോലീസിന് നേരെ തീവ്രവാദി ആക്രമണം; ഒരു മരണം

September 2, 2017
0 minutes Read
indian army

കാശ്മീരിൽ പോലീസ് ബസ്സിന് നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തിൽ ഒരു പോലീസുകാരൻ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഹെഡ് കോൺസ്റ്റബിൾ കിഷൻ ലാലാണ് മരിച്ചത്.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ബെമനയിൽ നിന്ന് സെവാനിലേക്ക് പോയ ബസ്സിന് നേരം ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തവരവാദിത്വം ഭീകര സംഘടനയായ ലഷ്കർ ഇ തോയ്ബ ഏറ്റെടുത്തു. സൈന്യം പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top