Advertisement

ഛണ്ഡീഗഡ്-ഷിംല ദേശീയപാതയിൽ മണ്ണിടിച്ചിൽ

September 3, 2017
1 minute Read
chandigarh shimla massive landslide

ഛണ്ഡീഗഡ് -ഷിംല ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിൽ പാതയിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും പാതയ്ക്കു സമീപത്തെ ക്ഷേത്രത്തിന്റെ ഒരു ഭാഗവും തകർന്നു. എന്നാൽ, സംഭവത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഷിംലയിലെ ഭട്ടാകുഫെറിനു സമീപമായിരുന്നു അപകടം.

 

 

chandigarh shimla massive landslide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top