Advertisement

‘5 യുവതാരങ്ങൾ പിടിയിൽ’ എന്ന ഈ വാർത്തയ്ക്ക് പിന്നിലെ സത്യം

September 4, 2017
1 minute Read
mandakini film announced

ഒറ്റ നോട്ടിൽ ഒരു പത്രകുറിപ്പാണെന്ന് തോന്നുമെങ്കിലും ‘മന്ദാകിനി’ എന്ന ‘വാർത്താകുറിപ്പ്’ സിനിമയുടെ ടൈറ്റിൽ അനൗൺസ്‌മെന്റാണ്. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജെനിത് കാച്ചിപ്പള്ളി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മന്ദാകിനി.

സിജു വിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ്, അൽത്താഫ്, ഷിയാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിഹാസ, സ്‌റ്റൈൽ എന്നീ സിനിമകൾക്ക് ശേഷം ആർക് മീഡിയയുടെ ബാനറിൽ രാജേഷ് അഗസ്റ്റിനാണ് ചിത്രം നിർമിക്കുന്നത്.

 

mandakini film announced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top