Advertisement

ഉത്തർപ്രദേശിൽ വീണ്ടും ശിശുമരണം; മരിച്ചത് 50ഓളം കുട്ടികൾ

September 4, 2017
Google News 0 minutes Read
Dr kafeel gets suspension as reward for saving lives of children Gorakhpur

ഓക്‌സിജൻ ലഭിക്കാതെ നൂറിലേറെ കുട്ടികൾ മരിച്ച ഉത്തർപ്രദേശിൽ വീണ്ടും ദുരന്തം. മറ്റൊരു ആശുപത്രിയിലും അമ്പതോളം കുട്ടികൾ ഓക്‌സിജൻ കിട്ടാതെ മരിച്ചു. യു.പിയിലെ ഫറൂഖാബാദിലെ സർക്കാർ ആശുപത്രിയിലാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഓക്‌സിജൻ ലഭിക്കാതെ അൻപതോളം കുഞ്ഞുങ്ങൾ മരിച്ചത്.

ഗൊരഖ്പൂരിലെ ബി.ആർ.ഡി മെഡിക്കൽകോളേജിൽ കൂട്ട ശിശു മരണം നടന്ന് ദിവസങ്ങൾക്കുള്ളിലാണ് മറ്റൊരു ദുരന്ത വാർത്തകൂടി പുറത്തുവരുന്നത്. കഴിഞ്ഞ ജൂലൈ 21നും ഓഗസ്റ്റ് 20നും ഇടയിലാണ് 50ഓളം കുട്ടികൾ ഓക്‌സിജൻ ലഭിക്കാതെ മരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here