Advertisement

സിഗരറ്റ് വാങ്ങി നൽകിയില്ല; യുവാവ് എട്ട് വയസ്സുകാരനെ വെടിവച്ചു

September 5, 2017
0 minutes Read
shot dead rajasthan youth shot dead by police alleging cow smuggling

സിഗരറ്റ് വാങ്ങി നൽകാത്തതിനെ തുടർന്ന് മദ്യ ലഹരിയിലായ യുവാവ് എട്ട് വയസ്സുകാരനെ വെടിവച്ചു. ഗാസിയാബാദ് സ്വദേശി ജുനൈദിനാണ് വെടിയേറ്റത്.സെൽഫിയെടുക്കാനെന്ന പേരിൽ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയി വെടിവയ്ക്കുകായിരുന്നു. കലെ എന്ന യുവാവാണ് സംഭവത്തിന് പിന്നിൽ. തലയ്ക്കാണ് വെടിയേറ്റത്. ജുനൈദിനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top