Advertisement

പെൻഷൻ പദ്ധതിയിൽ ചേരുന്നതിനുള്ള പ്രായപരിധി ഉയർത്തി

September 6, 2017
1 minute Read
pension social welfare pension to be distributed before onam and bakrid welfare pension distribution begun

പെൻഷൻ പദ്ധതിയിൽ ചേരുന്നതിനുള്ള പ്രായപരിധി 65 വയസ്സായി ഉയർത്തി. നാഷണൽ പെൻഷൻ സിസ്റ്റ (എൻപിഎസ്)ത്തിൽ ചേരുന്നതിന്റെ പ്രായപരിധിയാണ് ഉയർത്തിയത്.

ഇനി 18 വയസ്സുമുതൽ 65 വയസ്സ് വരെയുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. ഇത് സംബന്ധിച്ച് വിജ്ഞാപനം ഉടനെ പുറത്തിറക്കും. എൻസിപിയിൽ വിഹിതമടയ്ക്കാനുള്ള പ്രായപരിധി നിലവിൽ 70 വയസ്സാണ്. ഈ പ്രായപരിധി തുടരും.

pension-regulator-to-raise-nps-entry-age-limit-to-65-years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top