ലോകകപ്പ് യോഗ്യതാ മത്സരം; അർജന്റീനയ്ക്ക് സമനില

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയ്ക്ക് സമനില. വെനസ്വേലക്കെതിരേ നടന്ന മത്സരത്തിലാണ് അർജന്റീനയ്ക്ക് സമനില കുരുക്ക് വീണത്.
തെക്കേഅമേരിക്കൻ മേഖല ലോകകപ്പ് യോഗ്യത റൗണ്ടിലാണ് വെനസ്വേല സമനിലയിൽ തളച്ചത്. 11നായിരുന്നു വെനസ്വേലയുടെ കുരുക്ക്.
world cup argentina venuzuela in tie
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here