നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ പോലീസ് വീണ്ടും ചോദ്യം ചെയ്യു. ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.നടിയ ആക്രമിച്ച കേസില്‍ ജൂലൈ ആദ്യം ദിലീപിനേയും നാദിര്‍ഷയേയും മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ പലപ്പോഴും നാദിര്‍ഷ മൗനം പാലിച്ചിരുന്നു.
ഇപ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആകില്ലെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നുമാണ് അന്വേഷണ സംഘത്തിനെ നാദിര്‍ഷ അറിയിച്ചിരിക്കുന്നത്. പ്രമേഹം സംബന്ധിച്ച ചികിത്സയ്ക്കായി ഇന്‍ജക്ഷന്‍ എടുക്കേണ്ടതുണ്ട്. എറണാകുളത്ത് തന്നെ ആശുപത്രിയില്‍ ഉണ്ടെന്നും നാദിര്‍ഷ അറിയിച്ചിട്ടുണ്ട്.
Nadirsha
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here