Advertisement

സിപിഎമ്മിന്റെ അടവുനയം മാറ്റുമെന്ന് യെച്ചൂരി

September 7, 2017
0 minutes Read
sitharam-yechuri

സിപിഎമ്മിന്റെ രാഷ്ട്രീയ അടവുനയം മാറ്റുമെന്ന് സീതാറാം യെച്ചൂരി. നിലവിലെ സാഹചര്യത്തില്‍ പുതിയ നയത്തിന് രൂപം നല്‍കും.  ഒക്ടോബറില്‍ ചേരുന്ന കേന്ദ്രക്കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top