Advertisement

പൃഥ്വിരാജും പാർവ്വതിയും വീണ്ടും; മൈ സ്റ്റോറി ഇൻട്രോ

September 9, 2017
0 minutes Read
MY STORY

പൃഥ്വിരാജ്, പാർവ്വതി എന്നിവർ വീണ്ടും ഒന്നിക്കുന്ന മൈ സ്റ്റോറിയുടെ ഇൻട്രോ പുറത്തിറങ്ങി. ജയ്, താര എന്നിവരുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോഷ്ണി ദിനകറാണ്. ശങ്കർ രാമകൃഷ്ണന്റെ തിരക്കഥയിലൊരുങ്ങുന്ന പ്രണയ ചിത്രമാണ് മൈ സ്റ്റോറി. ജയ് ആയി പൃഥ്വിരാജും താര ആയി പാർവ്വതിയും വേഷമിടുന്നു. മനോജ് കെ ജയൻ, മണിയൻ പിള്ള രാജു, നന്ദു എന്നിവരും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top