Advertisement

യാസിൻ മാലിക്കിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

September 9, 2017
1 minute Read
yasinmalik

ജമ്മുകശ്മീരിലെ വിമത നേതാവും ജമ്മു ആൻഡ് കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) തലവനുമായ യാസിൻ മാലിക്കിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. എൻഐഎ ഹെഡ്ക്വാർട്ടേഴ്സിന് മുന്നിൽ പ്രതിഷേധ സമരം നടത്താനിരിക്കെയാണ് യാസിനെ ഇന്നലെ അറസ്റ്റ് ചെയ്തത്. ഇന്നലെ തന്നെ വിട്ടയക്കുകയും ചെയ്തു. ജെകെഎൽഎഫ് സംഘടന തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ദൽഹിയിലെ എൻഐഎ ഹെഡ്ക്വാർട്ടേഴിനു മുന്നിൽ ഇന്നാണ് വിമത നേതാക്കളായ സയ്യദ് ഗിലാനി, ഉമർ ഫറൂഖ്, മാലിക് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രഷേധ പ്രകടനം നടത്താൻ പദ്ധതിയിട്ടിരുന്നു.

yasin malik

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top