Advertisement

ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി

September 10, 2017
1 minute Read
adhaar

മൊബൈല്‍ നമ്പറുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ ഫോണുകള്‍ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ടെലികോ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.  2018 ഫെബ്രുവരിയ്ക്ക് ശേഷം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത സിമ്മുകള്‍ പ്രവര്‍ത്തിക്കില്ല. ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ പുതിയ സിമ്മും ലഭിക്കില്ല.

സേവനദാതാക്കളുടെ ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് പെട്ടെന്ന് ഒരാളെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഇതിനായി ടെലികോ മന്ത്രാലയം നല്‍കുന്ന വിശദീകരണം.

adhaar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top