രാസായുധ ഭീഷണി; രാജ്യത്ത് സുരക്ഷ ശക്തമാക്കി

ഇന്ത്യയില്‍ രാസായുധ പ്രയോഗിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നുണ്ടെന്ന് ഇന്റലിജന്‍സിന്റെ മുന്നറയിപ്പ്. വിമാനത്താവളങ്ങള്‍, ബസുകള്‍, ട്രെയിന്‍, മെട്രോ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നത്. രഹസ്യാന്വേഷണ ഏജന്‍സികളുടെ ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങള്‍ക്കും, വ്യോമയാന മന്ത്രാലയത്തിനും കേന്ദ്രം നിര്‍ദേശം നല്‍കി കഴിഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here