Advertisement

ഓഡ് ടു നേച്ചർ കളക്ഷനുമായി എച്ച് വൈ

September 11, 2017
Google News 0 minutes Read

പ്രകൃതിയുടെ മടിത്തട്ടിൽനിന്ന് കൊച്ചിയിലേക്ക് പുതുവസ്ത്രശേഖരവുമായി എച്ച് വൈ. കോഴിക്കോടിന്റെ മണ്ണിൽ വൻ വസ്ത്ര ശേഖരത്തോടെ ആരംഭിക്കുന്ന എച്ച് വൈ ആദ്യ പ്രിവ്യൂവുമായി എത്തുന്നത് കൊച്ചിയിലാണ്. യാസിൻ മാതെറിന്റെ എച്ച് വൈ ഓഡ് ടു നേച്ചർ എന്ന് പേരിട്ടിരിക്കുന്ന മനോഹര ശേഖരമാണ് കൊച്ചിയിൽ ഒരുക്കുന്നത്. കൊച്ചിയിലെ വസ്ത്ര പ്രേമികൾ അത് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യാസീൻ മാതെർ വ്യക്തമാക്കി.

4പരമ്പരാഗത ശൈലിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് കൺടംപററി സ്റ്റൈലായ ഓഡ് ടു നേച്ചർ കളക്ഷൻ ഒരുക്കിയിരിക്കുന്നത്. പേരുപോലെതന്നെ പ്രകൃതിയിൽനിന്ന് കണ്ടെടുക്കുന്ന അസംസ്‌കൃത വസ്തുക്കളാലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. എച്ച് വൈ ഒരുക്കിയ ചടങ്ങിൽ ബോളിവുഡ് താരം ദിയ മിർസ പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here