Advertisement

മെഡിക്കൽ കോഴ; വിജിലൻസ് അന്വേഷണം അവസാനിപ്പിക്കാൻ നീക്കം

September 11, 2017
0 minutes Read
medical bandh in kerala today

ബിജെപിയ്‌ക്കെതിരായ മെഡിക്കൽ കോഴ ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കാൻ വിജിലൻസ് നീക്കം. ആരോപണം സംബന്ധിച്ച് വ്യക്തമായി തെളിവ് ലഭിക്കാത്തതാണ് കേസ് അന്വേഷണം ഉപേക്ഷിക്കാൻ കാരണം. പണം കൈമാറിയതിന്റെ രേഖകൾ കണ്ടെത്താനായില്ലെന്ന് വിജിലൻസ് വ്യക്തമാക്കി.

കൈക്കൂലി കൊടുത്തുവെന്ന് ആരോപിച്ച കോളേജ് ഉടമ മലക്കം മറിഞ്ഞതും അന്വേഷണത്തെ ബാധിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് ഉടൻ വിജിലൻസിന്റെ ചുമതലയുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറുമെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top