Advertisement

ടെക്‌സസിൽ വെടിവെപ്പ്; എട്ട് പേർ കൊല്ലപ്പെട്ടു

September 11, 2017
0 minutes Read
shot dead rajasthan youth shot dead by police alleging cow smuggling

അമേരിക്കയിലെ ടെക്‌സാസിലുണ്ടായ വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. പ്ലാനോയിലെ ഒരു വീട്ടിലാണ് സംഭവം. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് വെടിവെപ്പുണ്ടായത്. വിവരമറിഞ്ഞ് ആദ്യമെത്തിയ പോലീസ് ഉദ്യോഗസ്ഥൻ അക്രമിയെ വെടിവെച്ച് കൊന്നു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരെയോ പ്രതിയേയോ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വെടിവെപ്പിനുണ്ടായ കാരണവും വ്യക്തമല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top