Advertisement

ശോഭായാത്രയില്‍ അനുശ്രീ

September 13, 2017
1 minute Read
anusree

ഇന്നലെ ശ്രീകൃഷ്ണ ജയന്തിയോടനുനബന്ധിച്ച പുനലൂരില്‍ നടന്ന ഘോഷയാത്രയ്ക്ക് ഒരു വലിയ പ്രത്യേകതയുണ്ടായിരുന്നു. താരപ്പകിട്ടിലായിരുന്നു കമുകുംചേരിയിലെ ഘോഷയാത്ര. മറ്റാരുമല്ല നാട്ടുകാരിയായ നടി അനുശ്രീയായിരുന്നു ഘോഷയാത്രയ്ക്ക് താരപകിട്ട് നല്‍കിയത്.  കമുകുംചേരിയിലെ ശോഭാ ഘോഷയാത്രിയിലാണ് അനുശ്രീ എത്തിയത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top