Advertisement

ബോംബ് ഭീഷണി; ദേവാലയം ഒഴിപ്പിച്ചു

September 13, 2017
1 minute Read
isis

ബോംബ് ഭീതിയെ തുടര്‍ന്ന് ബാഴ്‌സലോണയിലെ സഗ്രാഡ ഫാമിലിയ ദേവാലയം ഒഴിപ്പിച്ചു. ദേവാലയത്തിന് സമീപം സംശയകരമായ നിലയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാന്‍ ആണ് പരിഭ്രാന്തി പരത്തിയത്. ഇതേത്തുടര്‍ന്ന് കാറ്റലന്‍ പോലീസും സ്പാനിഷ് ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.

isis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top