Advertisement

ഫാദര്‍ ഉഴുന്നാലില്‍ റോമില്‍

September 13, 2017
1 minute Read
uzhunnalil

ഐ.എസ് ഭീകരരുടെ പിടിയില്‍ നിന്ന് ഒന്നര വര്‍ഷത്തിന് ശേഷം മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ റോമിലേക്ക് പോയി. ചികിത്സയ്‌ക്കായി കുറച്ചുനാള്‍ റോമില്‍ ഉണ്ടാകുമെന്ന് സെലേഷ്യന്‍ സഭ അറിയിച്ചു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. ഈ ദിവസത്തിന് സര്‍വ ശക്തനോട് നന്ദി പറയുന്നുവെന്നാണ് മോചന ശേഷം ഉഴുന്നാലില്‍ പ്രതികരിച്ചത്.

Tom uzhunnalil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top