അണ്ടർ 17 ലോകകപ്പ്; കൊച്ചിയിലെ സ്റ്റേഡിയങ്ങൾ 18ന് ഫിഫ ഏറ്റെടുക്കും

അണ്ടർ 17 ലോകകപ്പ് ഫുട്ബാളിന് വേദിയാകുന്ന കൊച്ചിയിലെ സ്റ്റേഡിയങ്ങൾ 18ന് ഫിഫ ഏറ്റെടുക്കും. മത്സരം നടക്കുന്ന നെഹ്‌റു സ്റ്റേഡിയവും പരിശീലന ഗ്രൗണ്ടുകളും മോടിപിടിപ്പിക്കുന്ന തിരക്കിലാണ് സംഘാടകർ. ഒക്ടോബർ ഏഴിന് ബ്രസീലും സ്‌പെയിനും തമ്മിലാണ് ആദ്യ മത്സരം.
ലോക ഫുട്ബാളിനായി കാലം കാത്തുവെച്ച നാളയുടെ താരങ്ങൾ. ഫുട്ബാൾ ലോകത്തിൻറെ കണ്ണും കാതുമെല്ലാം അടുത്തമാസം ഇന്ത്യയിലേക്കാകും.. ആവശം നിറഞ്ഞ മത്സരത്തിന് കൊച്ചിയും തയ്യാറെടുക്കുന്നു. ലോകത്തെ മറ്റേത് സ്റ്റേഡിയങ്ങളോടും കിടപിടിക്കുന്ന സ്റ്റേഡിയങ്ങൾ ഒരുക്കിക്കൊണ്ട്. മത്സരങ്ങൾ നെഹ്‌റു സ്റ്റേഡിയത്തിലാണ്. ഇനി സ്റ്റേഡിയത്തിന് പുറത്തുള്ള സൗന്ദര്യ വൽക്കരണം മാത്രമാണ് ഇവിടെ അവേശേഷിക്കുന്നത്.
under 17 world cup fifa to take kochi stadiums
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here