Advertisement

ക്രീമിലയർ പരിധി എട്ട് ലക്ഷമാക്കി ഉയർത്തി

September 14, 2017
0 minutes Read

പിന്നാക്ക വിഭാഗങ്ങള്‍ക്ക്​ ജോലിക്കും വിദ്യാഭ്യാസത്തിനും മുന്‍ഗണന ലഭിക്കുന്നതിനുള്ള ക്രീമിലെയർ പരിധി എട്ടു ലക്ഷമായി വര്‍ധിപ്പിച്ച്‌​ ഉത്തരവിറങ്ങി.ഇനി മുതല്‍ വാര്‍ഷിക വരുമാനം എട്ടു ലക്ഷം രൂപ വരെയുള്ളവര്‍ക്ക്​ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്​ ലഭിക്കും. ബുധനാഴ്​ചയാണ്​ ക്രീമിെലയര്‍ പരിധി വര്‍ധിപ്പിച്ച ഉത്തരവ്​ പുറത്തിറങ്ങിയത്​.

നേരത്തെ ഇതി​ന്റെ പരിധി ആറ്​ ലക്ഷമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top