Advertisement

സിംഗപ്പൂരിന്റെ ആദ്യ വനിതാ പ്രസിഡന്റ് അലീമ യാക്കോബ്

September 14, 2017
0 minutes Read
Halimah Yacob sworn in

സിംഗപ്പൂരിലെ ആദ്യ വനിതാ പ്രസിഡന്റായി അലീമ യാക്കോബ് ചുമതലയേറ്റു. സിംഗപ്പൂരിന്റെ എട്ടാമത്തെ പ്രസിഡന്റാണ് അലിമ. മന്ത്രിമാരും നിയമജ്ഞരും ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിൽ ദേശീയ ഗാനം ആലപിച്ച് രാജ്യം ആദ്യ വനിതാ പ്രധാനമന്ത്രിയെ വരവേറ്റു. സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഹസെയ്ൻ ലൂങും ചീഫ് ജസ്റ്റിസ് സുന്ദരേശ് മേനോൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ജനങ്ങളെ ഏകീകരിക്കലാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ആദ്യ പ്രസംഗത്തിൽ പ്രസിഡന്റ് അലീമ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top