Advertisement

കോട്ടയത്ത് ഉരുൾപൊട്ടൽ; ആളപായമില്ല

September 14, 2017
0 minutes Read

കനത്ത മഴയെ തുടർന്ന് കോട്ടയത്ത് ഉരുൾപ്പൊട്ടൽ. ആളപായമില്ലെങ്കിലും ജില്ലയുടെ കിഴക്കൻ മലയോര പ്രദേശത്ത്  കനത്ത നാശ നഷ്ടങ്ങൾ ഉണ്ടായി. ഏക്കറുകണക്കിന് കൃഷിയിടം ഒലിച്ച് പോയി. ഏന്തയാര്‍, ഇളകാട് മേഖലയിലെ മൂപ്പന്‍മലയിലും കൊക്കയാര്‍ പഞ്ചായത്തിലെ അഴങ്ങാട്ടുമാണ് ഉരുള്‍പൊട്ടിയത്. മണിമലയാർ കരകവിഞ്ഞ് ഒഴുകുകയാണ്. ഉരുൾപ്പൊട്ടലിനെ തുടർന്ന് മുണ്ടക്കയം ഇളകാട് റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top