Advertisement

ജിമിക്കി കമ്മലിന് ഒരു മാരക ഫാമിലി വേർഷൻ

September 14, 2017
0 minutes Read

ഒരു കുടുംബത്തിനെ മൊത്തം ജിമിക്കി കമ്മൽ ആവേശമാക്കിയ കാഴ്ചയാണ് സോഷ്യൽ മീഡിയ ഇപ്പോൾ ആഘോഷിക്കുന്നത്. കുടുംബത്തിന്റെ ഒത്തുചേരലിനിടയിലാണ് ജിമിക്കി കമ്മൽ പാട്ടിന് ഒരു കുടുംബം മൊത്തം ചുവടുവയ്ക്കുന്നത്. മുമ്പ് സുഹൃത്തുക്കളും അധ്യാപകരും വിദ്യാർത്ഥികളുമെല്ലാം നൃത്തം ചെയ്തിട്ടുണ്ടെങ്കിലും ഒരു കുടുംബത്തിന്റെ ജിമിക്കി കമ്മൽ വേർഷൻ ഇത് ഇതാദ്യമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top