ചരിത്രം കുറിക്കാനൊരുങ്ങി കസീനി

നാസയുടെ ബഹിരാകാശ പേടകം കസീനി ചരിത്രം കുറിക്കാനൊരുങ്ങുന്നു. ശനിയെ പഠിച്ച കസീനി പേടകത്തിന്റെ ദൗത്യം അവസാനിക്കുന്നു. അൽപ്പസമയത്തിനകം കസീനിയെ ശനിയുടെ പ്രതലത്തിലേക്ക് ഇടിച്ചിറക്കും. ശാസ്ത്ര ലോകത്തിന് നിർണ്ണായ വിവരങ്ങൾ നൽകിയ പേടകമാണ് കസീനി.
1997 ൽ ഒക്ടോബറിലാണ് ശനിയുടെ രഹസ്യങ്ങൾ തേടിയുള്ള യാത്ര ഈ കൃതൃമ ഉപഗ്രഹം ആരംഭിക്കുന്നത്. ഏഴു വർഷങ്ങൾക്കുള്ളിൽ തന്നെ ശനിയുടെ പ്രതലത്തിൽ കസീനി എത്തിച്ചേർന്നു. അന്നുമതിൽ നിരവധി വിവരങ്ങളാണ് കസീനി ശാസ്ത്രലോകത്തിന് സമ്മാനിച്ചത്. ശനിയുടെ ഉപഗ്രഹങ്ങൾ മനുഷ്യവാസ യോഗ്യമാണെന്ന വിവരവും നൽകിയത് കസീനിയായിരുന്നു.
cassini to be history soon
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here