Advertisement

നിയന്ത്രണ രേഖയില്‍ പാക് വെടിവെപ്പ്; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

September 15, 2017
0 minutes Read
pak

നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ബിഎസ്എഫ് ജവാനു വീരമൃത്യു. അര്‍ണിയ സബ് സെക്ടറില്‍ ഇന്ന് പുലര്‍ച്ചെയാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്.  മരിച്ച ജവാന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പാക് സൈന്യം പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നെന്ന് സൈനികവൃത്തങ്ങള്‍ പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top