Advertisement

ഈ നാരങ്ങ രുചിക്കുന്ന കുഞ്ഞ് ഒരു താര പുത്രനാണ്

September 15, 2017
1 minute Read
saranya mohan son

കുഞ്ഞുങ്ങള്‍ ആദ്യമായി നാരങ്ങനീര്  രുചിക്കുന്ന വീഡിയോകള്‍ യുട്യൂബില്‍ ഹിറ്റാണ്. അക്കൂട്ടത്തിലേക്ക് ഒരു താരപുത്രന്റെ വീഡിയോ കൂടി എത്തിയിരിക്കുകയാണ്. നടി ശരണ്യാ മോഹനാണ് തന്റെ കുഞ്ഞ് ആദ്യമായി നാരങ്ങാ നുണയുന്ന വീഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. വീഡിയോ കാണാം..

saranya mohan son

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top